വിവാദത്തിന് അവസാനം കുറിച്ച് ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി. രഘുനാഥിന് കെ.പി.സി.സി ചിഹ്നം അനുവദിച്ചു.
തിരുവനന്തപുരം: വിവാദത്തിന് അവസാനം കുറിച്ച് ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി. രഘുനാഥിന് കെ.പി.സി.സി ചിഹ്നം അനുവദിച്ചു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ചിഹ്നം അനുവദിച്ച് വ്യാഴാഴ്ച രാത്രിയോടെ കത്ത് നല്‍കിയത്. രാവിലെ വരണാധികാരി മുമ്ബാകെ കത്ത് ഹാജരാക്കുമെന്ന് സി. രഘുനാഥ് പറഞ്ഞു.
സ്ഥാനാര്‍ഥി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്ബ് സി. രഘുനാഥ് നാമനിര്‍ദേശപത്രിക നല്‍കിയത് മുല്ലപ്പള്ളിയുടെ നീരസത്തിന് വഴിവെച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി ആരാണെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് ഇന്നലെ പറയുകയും ചെയ്തു.
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.

No comments