അങ്കമാലി: അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അപകടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണിന്റെ പ്രചാരണത്തിനിടെയാണ് അപകടം നടന്നത്.
പ്രചരണ വാഹനങ്ങള്‍ക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും മറിഞ്ഞുവീഴുകയായിരുന്നു. സ്ഥാനാര്‍ത്ഥിയും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അപകടം.
Reviewed by Web Desk
on
March 25, 2021
Rating: 5
No comments