Breaking News

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് സി​പി​എം ക​ണ്ടെ​ത്തി​യ ര​ണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ഖ്യ​മ​ന്ത്രി​യും പി​ബി അം​ഗ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ഷ്ട​ക്കാ​രാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍.

 


തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് സി​പി​എം ക​ണ്ടെ​ത്തി​യ ര​ണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ളും മു​ഖ്യ​മ​ന്ത്രി​യും പി​ബി അം​ഗ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ഷ്ട​ക്കാ​രാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ല്ലാ​ത്ത പ്ര​തി​ച്ഛാ​യ വ​ര്‍​ധി​പ്പി​ക്കാ​ന്‍ പി​ആ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കു പി​ന്നി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച മു​ഖ്യ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ളാ​ണ് സി​പി​എം രാ​ജ്യ​സ​ഭ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ ഇ​രു​വ​രുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.


മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വി​ശ്വ​സ്ത​രാ​ണെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​ര്‍​ക്കു​ണ്ട്.

No comments