Breaking News

കോവിഡിനെ പ്രതിരോധിക്കാന്‍ ഗോ മൂത്രമാണ് മികച്ചതെന്ന് ബിജെപി എംഎല്‍എ സുരേന്ദ്രസിങ്.

 


കോവിഡിനെ പ്രതിരോധിക്കാന്‍ ഗോ മൂത്രമാണ് മികച്ചതെന്ന് ബിജെപി എംഎല്‍എ സുരേന്ദ്രസിങ്. ഒരുദിവസം 18 മണിക്കൂര്‍ ജോലിചെയ്തിട്ടും തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഗോ മൂത്രമാണെന്നും എംഎല്‍എ പറയുന്നു.

ബാലിയ ജില്ലയിലെ ബൈറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎഎല്‍എയാണ് സുരേന്ദ്ര സിങ്. പറയുക മാത്രമല്ല ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

No comments