Breaking News

സൗജന്യ വാക്സീനില്‍ രണ്ടാം ഡോസുകാര്‍ക്കു മുന്‍ഗണന നല്‍കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

 


സൗജന്യ വാക്സീനില്‍ രണ്ടാം ഡോസുകാര്‍ക്കു മുന്‍ഗണന നല്‍കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 70% രണ്ടാം ഡോസുകാര്‍ക്കും 30% ആദ്യ ഡോസുകാര്‍ക്കും നല്‍കാനാണ് നിര്‍ദേശം.

കേന്ദ്രം നല്‍കുന്ന വാക്സീന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇതു 45 വയസ്സിനു മുകളിലുള്ളവര്‍ക്കും മുന്‍ഗണനാ പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കും മാത്രം നല്‍കാനാണ് അനുമതിയുള്ളത്

No comments