പലസ്‌തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി പി എം.
ന്യൂഡല്‍ഹി: പലസ്‌തീന്‍കാര്‍ക്കെതിരായ ഇസ്രയേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സി പി എം. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, നിസാരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും കൊവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്‍റെ പരാജയം മറച്ചുവയ്ക്കുന്നതിനും വേണ്ടിയാണ് പലസ്‌തീനെതിരായ ആക്രമണം ആരംഭിച്ചതെന്നാണ് സി പി എം പോളിറ്റ് ബ്യൂറോ പ്രസ്‌താവനയില്‍ ആരോപിക്കുന്നത്.

No comments