സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന്‍റെ വിലയില്‍ 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,640 രൂപയായി. 10 രൂപ കുറഞ്ഞ് 4580 രൂപയാണ് ഗ്രാമിന്‍റെ വില.
36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില. രണ്ടു ദിവസങ്ങളായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് ഇന്ന് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്.

No comments