Breaking News

പാര്‍ട്ടിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

 


ന്യൂഡല്‍ഹി: കുഴല്‍പ്പണക്കേസില്‍ പച്ചയായ കള്ളക്കളിയാണ് നടക്കുന്നതെന്നും ഈ കേസ് ഭാരതീയ ജനതാപാര്‍ട്ടിയുടെ തലയില്‍ കെട്ടിവെച്ച്‌ രാഷ്ട്രീയ ലാഭം കൊയ്ത് പാര്‍ട്ടിയെ ഇല്ലാതാക്കി കളയാമെന്ന ദുരുദ്ദേശമാണ് നടക്കുന്നതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ച പ്രസീതയും സിപിഎം നേതാവ് ജയരാജനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

No comments