എ സമ്പത്തിന് വീണ്ടും സർക്കാരിൽ നിർണായക പദവി..!! ഇത്തവണ..
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിന്ന് ഉള്ള മുന്‍ എംപിയും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളുമായ എ സമ്ബത്തിന് പുതിയ പദവി പാര്‍ട്ടി നല്‍കി. ഇദ്ദേഹത്തെ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം എടുത്തിരിക്കുന്നത്.
ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇദ്ദേഹത്തെ ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വന്‍ വിവാദമായിരുന്നു.

No comments