Breaking News

ജര്‍മനിയും ബെല്‍ജിയവും സമീപ കാലത്തെ ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങി മരണവുമായി മുഖാമുഖം നില്‍ക്കുന്നു.

 


വാഷിങ്​ടണ്‍: ജര്‍മനിയും ബെല്‍ജിയവും സമീപ കാലത്തെ ഏറ്റവും വലിയ പ്രളയത്തില്‍ മുങ്ങി മരണവുമായി മുഖാമുഖം നില്‍ക്കുന്നു. സ്വിറ്റ്​സര്‍ലന്‍ഡ്​, ലക്​സംബര്‍ഗ്​ തുടങ്ങിയ അയല്‍രാജ്യങ്ങളിലും കനത്ത മഴ ഭീതി വിതക്കുന്നു. അകലെ കാനഡയുള്‍​െപടെ വടക്കേ അമേരിക്കന്‍ ഭൂഖണ്​ഡമാക​ട്ടെ, കടുത്ത ചൂടില്‍ വെന്തുരുകി മരണസംഖ്യ ഉയരുന്നു. കോവിഡ്​ മഹാഭീതിയായി വേട്ടയാടു​ന്നതിനിടെ പടിഞ്ഞാറന്‍ രാജ്യങ്ങളെ ശരിക്കും മുള്‍മുനയിലാക്കി ദുരന്തം വന്നുവിളിക്കു​േമ്ബാള്‍ പ്രതിസന്ധിയുടെ നടുക്കയത്തില്‍ ഭരണകൂടങ്ങള്‍.

കടുത്ത ശൈത്യം മാത്രം പരിചയിച്ച യു.എസിന്‍റെ വടക്കു കിഴക്കന്‍ മേഖലയില്‍ അടുത്തിടെ അത്യുഷ്​ണത്തിന്​ ഇരയായി മരിച്ചത്​​ നൂറുകണക്കിന്​ പേര്‍.

No comments