പശ്ചിമബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാംഗം അര്‍പിത ഘോഷ് രാജിെവച്ചു. അര്‍പിത ഘോഷിന്‍റെ രാജി അംഗീകരിച്ചതായി ഉപരാഷ്ട്രപതി െവങ്കയ്യ നായിഡു അറിയിച്ചു.
No comments