Breaking News

മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം.


 ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. 58389 വോട്ടിനാണ് ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്.

No comments