കോഴിക്കോട്ടും പാലക്കാട്ടും സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ നാടകീയ നീക്കങ്ങള്‍. പേരാമ്ബ്ര ഏരിയ സമ്മേളനത്തില്‍ മത്സരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി കെ പ്രമോദ്, ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം അജീഷ് കൈതയ്ക്കല്‍, പി കെ എസ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്ബറുമായ സി എം ബാബു എന്നിവര്‍ തോറ്റു.
കോഴിക്കോട്ടും പാലക്കാട്ടും സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ നാടകീയ നീക്കങ്ങള്‍.
Reviewed by Web Desk
on
November 29, 2021
Rating: 5
No comments