Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം മാറ്റി

 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം മാറ്റി. ജനുവരി ആറ്​ മുതല്‍ നടത്താനിരുന്നു യു.എ.ഇ, ഒമാന്‍ സന്ദര്‍ശനം മാറ്റിയെന്ന റിപ്പോര്‍ട്ടുകളാണ്​ ​പുറത്ത്​ വരുന്നത്​.

No comments