കേരളത്തില്‍ ഇന്ന് പുതിയ 2560 പേര്‍ക്ക് കോവിഡ് 19.
കേരളത്തില്‍ ഇന്ന് പുതിയ 2560 പേര്‍ക്ക് കോവിഡ് 19. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
No comments