Breaking News

ഉത്തര്‍പ്രദേശില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.. മത്സരിക്കുക ഇത്രയും സീറ്റുകളിൽ.. മറ്റുള്ള സീറ്റുകളിൽ പിന്തുണ ഈ പാർട്ടിക്ക്..

 


സിപിഎം അഞ്ച് സീറ്റില്‍ മത്സരിക്കും. ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക സിപിഎം പ്രസിദ്ധീകരിച്ചുു. സലിംപുര്‍, ചണ്ടൗലി, കൊറാവോ, മറിന്‍ഹന്‍ എന്നീ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്.

ഇടത് പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ എസ്‌പിയെ പിന്തുണയ്ക്കും. നേരത്തെ, സിപിഐ, സിപിഎം, സിപിഐഎംഎല്‍ പാര്‍ട്ടികള്‍ എസ്‌പിയുമായി സഖ്യ നീക്കത്തിന് ശ്രമിച്ചിരുന്നു. അത് നടക്കാതെ വന്നതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സിപിഐ തീരുമാനിച്ചത്.

No comments