സംസ്ഥാനത്തെ 14ല്‍ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടര്‍മാര്‍. ബുധനാഴ്ച ആലപ്പുഴ ജില്ല കലക്ടറായി ഡോ.രേണു രാജിനെ നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ പെണ്തേരോട്ടം റെക്കോഡിലെത്തിയത്.
സംസ്ഥാനത്തെ 14ല്‍ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടര്‍മാര്‍
Reviewed by
Web Desk
on
February 25, 2022
Rating:
5
No comments