Breaking News

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

 


പ്രശസ്ത സിനിമ,സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

No comments