സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍
സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിഷയം 'വീട്ടിലും പാര്‍ട്ടിയിലും അറിയിച്ചിട്ടുണ്ടെന്നും വിവാഹം ഉടനെയില്ലെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് രണ്ടുപേര്‍ക്കും തമ്മില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നമെന്ന വിശ്വാസമുണ്ട്.അത് അടിസ്ഥാനപരമായി ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വസിക്കുന്നത്.
No comments