ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്‌എഫ്‌എസ് സൈബര്‍ പാര്‍ക്കില്‍ വച്ചായിരുന്നു വിവാഹം. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയായി
Reviewed by Web Desk
on
June 24, 2022
Rating: 5
No comments