എല്‍.ഡി.എഫിന്‍്റെ കുത്തകയായ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു
കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്‍്റെ കുത്തകയായ വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായ റസീന ടീച്ചര്‍ പൂക്കോടാണ് 272 വോട്ടിന് വിജയിച്ചത്. കോണ്‍ഗ്രസ് പ്രതിനിധിയായ റസീന ടീച്ചര്‍ 735 വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. റഹ്നക്ക് 463 വോട്ടാണ് നേടാനായത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഷറീനാ സലീം 44 വോട്ടും നേടി.
No comments