Breaking News

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കനത്ത തോല്‍വി

 


പാര്‍ട്ടി പ്രാദേശിക ഘടകവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് രാജിവെച്ച്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കനത്ത തോല്‍വി.

പാണ്ടനാട്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആശ വി. നായരാണ് പരാജയപ്പെട്ടത്.

No comments