Breaking News

കൂറുമാറി ഷിന്‍ഡെ ക്യാമ്ബിലെത്തി.

 


മഹാരാഷ്ട്രയില്‍ ശിവസേനയിലെ ഇരു വിഭാഗങ്ങള്‍ക്കിടെ ഭിന്നത തുടരവെ, ഉദ്ധവ് പക്ഷത്തിന് തിരിച്ചടിയായി ലോക്സഭ അംഗമായ ഗജാനന്‍ കിര്‍തികാര്‍ കൂറുമാറി ഷിന്‍ഡെ ക്യാമ്ബിലെത്തി.

No comments