Breaking News

ഹാര്‍ദിക് പട്ടേലിന് അനുമതി

 


സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതോടെ ബി.ജെ.പി നേതാവ് ഹാര്‍ദിക് പട്ടേലിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മെഹ്സാന ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഗുജറാത്ത് ഹൈകോടതി.

No comments