Breaking News

തിങ്കളാഴ്ച നടത്താനിരുന്ന ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം: തിങ്കളാഴ്ച (01.10.2018) നടത്താനിരുന്ന ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു. നേരത്തെ ശ ബ രി മ ല യി ല്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് കേ ര ള ത്തി ല്‍ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശി വ സേ ന ആഹ്വാനം ചെയ്തിരുന്നു.

ശിവസേന സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സ മ്മേ ള ന ത്തി ലാ ണ് ഹര്‍ത്താവിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ കേ ര ള  ത്തി ല്‍ കൊടുങ്കാറ്റും പ്രളയവും ആ വ ര്‍ ത്തി ക്കാ ന്‍ സാധ്യതയുണ്ടെന്ന മു ന്ന റി യി പ്പി നെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാ  ഹ ച ര്യ ത്തി ലാ ണ് ഹര്‍ത്താലില്‍ നിന്ന് പിന്‍മാറുന്നതെന്ന് സെക്രട്ടറി പേരൂര്‍ക്കട ജി ഹരികുമാര്‍ വാ ര്‍ ത്താ കു റി പ്പി ല്‍ അറിയിച്ചു.

No comments