കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ഭാ ഗ ങ്ങ ളി ല്‍ കനത്ത മഴയ്ക്ക് സാധ്യത. ഇതിനെ തു ട ര്‍ ന്ന് ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ജാഗ്രത പാ ലി ക്കു ക യും ചെയ്യണമെന്നും ഉത്തവില്‍ പ റ യു ന്നു.
27ന് പത്തനം തിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 28ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29ന് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം , കോഴിക്കോട് എന്നീ ജി ല്ല ക ളി ലു മാ ണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര ജല കമ്മീഷനും കേ ര ള ത്തി ലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അ റി യി ച്ചി ട്ടു ണ്ട്.
ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാ ധ്യ ത യു ള്ള പ്രദേശങ്ങളിലും കനത്ത ജാഗ്രത ആ വ ശ്യ മാ ണെ ന്നും അറിയിപ്പുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മു ന്ന റി യി പ്പി ല്‍ പറയുന്നു.

No comments