2 മഹാപ്രളയങ്ങളെക്കാള്‍ വലിയ ദുരന്തമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍; മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം അഭിമുഖീകരിച്ച 2 മഹാപ്രളയങ്ങളെക്കാള്‍ വലിയ ദുരന്തമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇടപ്പള്ളിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിനു വിത്തു പാകിയതു പി ണ റാ യി യാ ണ്.
ഏകാധിപതിയുടെ ശബ്ദവും പെരുമാറ്റവും ശരീര ഭാഷയുമുള്ള മുഖ്യമന്ത്രി സ്റ്റാലിനിസത്തിന്റെയും അപകര്‍ഷതാ ബോധത്തിന്റെയും തടവുകാരനാണ്. ബേബി ജോണിനെ പ്പോലെ ഒരാള്‍ പി ണ റാ യി യു ടെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ പോക്ക് തെറ്റാണെന്നു മുഖത്തു നോക്കി പ റ യു മാ യി രു ന്നു.
സംസ്ഥാനത്തെ അ പ ക ട ത്തി ലേ ക്കു കൈപിടിച്ചു ന ട ത്താ നാ ണ് ഫാഷിസ്റ്റ് ചിന്താഗതിക്കാരനായ മോദിയുടെ വലം കൈ അമിത്ഷാ കേ ര ള ത്തി ലെ ത്തി യ ത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടു ശക്തമായ വിയോജിപ്പ് ഉണ്ട്. പക്ഷേ, ജനാധിപത്യ സമ്ബ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അ ട്ടി മ റി ക്കാ നും ചോരയില്‍ മു ക്കി ക്കൊ ല്ലാ നും ആരെങ്കിലും ശ്രമിച്ചാല്‍ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

No comments