സംസ്ഥാനത്ത് ഇന്ന് മുതല്‍ അടിയന്തര വൈദ്യുതി നിയന്ത്രണം; പ്രതിസന്ധിക്ക് കാരണം ലഭ്യമാകേണ്ട വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവ്
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് മുതല്‍ (ചൊവ്വ, 30-10-2018) വിവിധ ഭാ ഗ ങ്ങ ളില്‍ വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു.
വൈകിട്ട് 6 മണി മുതലാണ് വൈദ്യുതി നിയന്ത്രണം. കല്‍ക്കരി ക്ഷാമം മൂലവും യ ന്ത്ര ത്ത ക രാ റു ക ള്‍ കാരണമായും കേന്ദ്ര നിലയങ്ങളില്‍ നിന്നും മറ്റ് സ്വകാര്യ നി ല യ ങ്ങ ളി ല്‍ നിന്നും ലഭ്യമാകേണ്ട വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവ് ഉ ണ്ടാ കു ന്ന തി നാ ലാ ണ് വൈദ്യുതി പ്രതിസന്ധിയെന്നാണ് അധികൃതരുടെ വി ശ ദീ ക ര ണം.
വൈകുന്നേരം 6 മണി മുതല്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നി ര്‍ ബ ന്ധി ത മാ യി രി ക്കു ക യാ ണ്.
ഉപഭോക്താക്കള്‍ സ ഹ ക രി ക്ക ണ മെ ന്ന് കെ സ് ഇ ബി അഭ്യര്‍ത്ഥിച്ചു.

No comments