ശബരിമല സുരക്ഷ ചുമതലയില്‍ നിന്ന് ഐജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി..! പകരം പി വിജയനും രാഹുല്‍ ആര്‍ നായരും...
തിരുവനന്തപുരം: ശബരിമല സുരക്ഷ ചു മ ത ല യി ല്‍ നിന്നും ഐ ജി മാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി. നവംബര്‍ അഞ്ചിന് ചിത്തിര ആട്ട വി ശേ ഷ ത്തി നാ യി നട തുറക്കുന്നതിന് മു ന്നോ ടി യാ യാ ണ് ഈ മാറ്റം. ഇവര്‍ക്ക് പകരം സന്നിധാനത്ത് ഐജി പിവിജയനും പമ്ബയില്‍ എറണാകുളം റൂറല്‍ കമ്മിഷണര്‍ രാഹുല്‍ ആര്‍ നായരും ചുമതല വഹിക്കും.
അതേ സമയം മരക്കൂട്ടത്ത് ഐപിഎസ് ഓഫീസറെ നി യോ ഗി ച്ചി ട്ടു ണ്ട്. നിലയ്ക്കല്‍ മുതല്‍ പമ്ബ വരെയുള്ള സുരക്ഷ തൃശ്ശൂര്‍ റെയ്ഞ്ച് ഐ ജി ക്കാണ് നല്‍കിയിരിക്കുന്നത്. തു ലാ മാ സ പൂ ജ യ്ക്ക് നട തുറന്നപ്പോള്‍ സുരക്ഷാചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഐജി എസ്ശ്രീജിത്തിന് സ്‌പെഷല്‍ ഡ്യൂട്ടി നല്‍കിയിട്ടില്ല. പോലീസ് ന ട പ ടി ക ളി ല്‍ എതിര്‍പ്പ് വാങ്ങിയ തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ് ഏബ്രഹാമിനും പ്രത്യേക ചുമതലയില്ല.
നാലാം തീയതി മുതല്‍ ശ ബ രി മ ല യും പരിസരവും പോലീസ് നി യ ന്ത്ര ണ ത്തി ലാ ക്കാ നാ ണ് തീരുമാനിച്ചിരിക്കുന്നത്.

No comments