Breaking News

പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണശാന്തിക്കാർ കൊച്ചിൻ ദേവസ്വത്തിലേക്ക്

പട്ടിക ജാതിക്കാരടക്കം 54 അബ്രാഹ്മണ ശാന്തിക്കാർ കൊച്ചിൻ ദേവസ്വത്തിലേക്ക്

തിരുവനന്തപുരം: കൊച്ചിൻ ദേവസ്വം ബോർഡിലാദ്യമായി ഏഴ്‌ പ ട്ടി ക  ജാ  തി ക്കാ ര ട ക്കം 54 അബ്രാഹ്മണശാന്തിക്കാരെ നിയമിക്കുന്നു. പി . എസ് . സി. മാതൃകയിൽ ഒ. എം. ആർ. പരീക്ഷയും അഭിമുഖവും  ന ട ത്തി യാ ണ് ശാന്തി നിയമന പ്പട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയത്. അഴിമതിക്ക് അ വ സ രം നൽകാതെ യോഗ്യതയും സംവരണവും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയതെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കി. 70 പേരെ നി യ മി ക്കാ നാ ണ് ശുപാർശ. പിന്നാക്കവിഭാഗങ്ങളിൽനിന്ന് നിയമനപ്പട്ടികയിൽ ഇടംനേടിയ 54 പേരിൽ 31 പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്. മു ന്നാ ക്ക വി ഭാ ഗ ത്തി ൽ നിന്ന് 16 പേരാണ് യോഗ്യത നേ ടി യ തെ ന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ അറിയിച്ചു. ഈഴവ വിഭാഗത്തിൽ നിന്നുള്ള 34 പേരിൽ 27 പേരും മെറിറ്റ് അ ടി സ്ഥാ ന ത്തി ലാ ണ് അർഹരായത്. ഒ. ബി. സി. വിഭാഗക്കാരായ ഏഴു പേരിൽ രണ്ടു പേരും ധീവര സ മു ദാ  യ  ത്തി ലെ നാലു പേരിൽ രണ്ടു പേരും മെറിറ്റ് അ ടി സ്ഥാ ന ത്തി ൽ യോഗ്യത നേടി. ഹിന്ദു നാടാർ, വിശ്വ കർമ സ മു ദാ യ ങ്ങ ളി ൽ നിന്ന് ഓരോരുത്തരും അ ർ ഹ രാ യി. നേരത്തേ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആറ്  ദ ളി ത ര ട ക്കം 36 അബ്രാഹ്മണശാന്തിമാരെ നിയമിച്ചിട്ടുണ്ട്.

No comments