Breaking News

പോയിന്റ് പട്ടികയിൽ എഴാമതുള്ള ബ്ലാസ്റ്റേസിന് ഇന്ന് ജീവൻ മരണ പോരാട്ടം..

സമനില കെണി പൊ​ട്ടി​ച്ച്‌​ മു​ന്നേ​റാ​ന്‍ കേ​ര​ള​ത്തി​​െന്‍റ സ്വ​ന്തം മ​ഞ്ഞ​പ്പ​ട​ ഇ​ന്ന്​ ഉ​രു​ക്കു​കോ​ട്ട​യി​ല്‍. ​െഎ.​എ​സ്.​എ​ല്ലി​ല്‍ ത​ങ്ങ​ളു​ടെ നാ​ലാം മ​ത്സ​ര​ത്തി​ന്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇ​ന്ന്​ ജാം​ഷ​ഡ്​​പു​ര്‍ എ​ഫ്.​ സി യെ നേ​രി​ടും. ബ്ലാ​സ്​​റ്റേ​ഴ്​​സി​​െന്‍റ ര​ണ്ടാം എ​വേ മ​ത്സ​ര​മാ​ണി​ത്. ഒ​രു മ​ത്സ​രം അ​ധി​കം ക​ളി​ച്ച ജാം​ഷ​ഡ്​​പു​ര്‍ എ​ഫ്.​സി ആ​റു പോ​യ​ന്‍​റു​മാ​യി ആ​റാ​മ​തും ബ്ലാ​സ്​​റ്റേ​ഴ്​​സ്​ തൊ​ട്ടു​പി​ന്നി​ല്‍ അ​ഞ്ചു പോ​യ​ന്‍​റു​മാ​യി ഏ​​ഴാ​മ​തു​മാ​ണ്. ഇ​ന്നു ജ​യി​ച്ചാ​ല്‍ കേ​ര​ള ടീ​മി​ന്​ ആ​ദ്യ മൂ​ന്നി​ല്‍ ഇ​ടം​പി​ടി​ക്കാം.

ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ട് ഹോം മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എവേ മത്സരത്തിന്. ജംഷഡ്പൂര്‍ എഫ്‌ സി യാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷം വിജയം ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്.

എടികെയ്‌ക്കെതിരെ എവേ മത്സരത്തില്‍ 2-0ന് ജയിച്ചശേഷം കൊച്ചിയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ മുംബൈ സിറ്റിയോടും ദല്‍ഹി ഡൈനാമോസിനോടും 1-1ന് സമനില പാലിച്ചു. അതിനാല്‍ ഇന്ന് ജയിക്കാനുറച്ചാണ് ജെയിംസിന്റെ കുട്ടികള്‍ മൈ താ ന ത്തി റ ങ്ങു ന്ന ത്. പ്രതിരോധത്തില്‍ കഴിഞ്ഞ മൂ ന്ന് കളികളിലും പുറത്തിരുന്ന അനസ് എടത്തൊടിക ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. സസ്‌പെന്‍ഷന്‍ കാരണമാണ് അനസ് മൂന്ന് മത്സരങ്ങളില്‍ ക ളി ക്കാ  തി രു ന്ന ത്. ജംഷഡ്പൂര്‍ അഞ്ചാം മ ത്സ ര ത്തി നാ ണ് ഇറങ്ങുന്നത്. ആദ്യ കളിയില്‍ മുംബൈക്കെതിരെ ജയിച്ചശേഷം തുടര്‍ച്ചയായ മൂന്ന് സ മ നി ല ക ള്‍ അവര്‍ വഴങ്ങി. ഇന്ന് സ്വന്തം തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തുക എനതാണ് അവരുടെ ലക്ഷ്യം.

No comments