ശബരിമല: വാഹനങ്ങള്‍ നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ നശിപ്പിച്ച പോ ലീ സു കാ ര്‍ക്കെ തി രെ നടപടി വേണമെന്ന് ഹൈക്കോടതി.
ശബരിമലയിലെ സംഘര്‍ഷങ്ങളുടെ ചിത്രങ്ങളില്‍നിന്ന് കു റ്റ ക്കാ രായ പോലീസുകാര്‍ ആരെന്ന് വ്യക്തമാണ്. ഇവര്‍ ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീ ക രി ച്ചെ ന്നും കോടതി ചോദിച്ചു. പോലീസുകാര്‍ ശബരിമലയില്‍ വാഹനങ്ങള്‍ ന ശി പ്പി ച്ചു വെ ന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹ ര്‍ ജി യി ലാ ണ് കോടതി നടപടി.
പോലീസിന്റെ നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പോ ലീ സു കാ ര്‍ക്കെ തി രെ ഉടന്‍ നടപടി സ്വീകരിക്കണം. എന്ത് നടപടിയാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചതെന്ന് കോടതിയില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി ഉ ത്ത ര വി ട്ടു.
പോ ലീ സു കാ ര്‍ക്കെ തി രെ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സ മ ര്‍ പ്പി ക്കാ നും ഹൈക്കോടതി ഉത്തരവിട്ടു.

No comments