Breaking News

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ..

കൊച്ചി: മത വിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അ  വ ഹേ ളി ക്കു ക യും ചെയ്തെന്ന പേരിൽ രജിസ്റ്റർ ചെ യ്ത കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. സുപ്രീം കോടതി ഉ  ത്ത ര വി നെ തുടർന്ന് അധികൃതരുടെ മുൻകൂർ അനുമതി തേടി ശബരി മല സന്ദർശനം നടത്തിയ ത നി ക്കെ തി രെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസെടുത്ത കേസിൽ മുൻകൂർ ജാമ്യം അ നു വ ദി ക്ക ണ മെ ന്നാ വ ശ്യ പ്പെ ട്ടാ ണ് ഹര്‍ജി.  യു വതികൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മുതൽ വൃതം നോറ്റ് ശബരിമലയിൽ പോകാൻ ആഗ്രഹിച്ചയാളാണ് താനെന്ന് ഹര്‍ജിയിൽ പ റ യു ന്നു.

ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പമാണ് രഹ്ന ശബരിമല ക യ റാ ന്‍ ശ്രമിച്ചത്. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ ത്തുടർന്ന് നടപന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ മത വികാരം വ്രണപ്പെടുത്തിയെന്ന പ രാ തി യി ലാ ണ് രഹ്ന യ്ക്കെതിരെ പൊലീസ് കേസെടുത്തത്. രഹ്ന യുടെ പോസ്റ്റുകള്‍ മത വികാരം വൃണപ്പെടുത്തുന്നതാണെന്ന ബി. ജെ. പി നേതാവ് ആർ. രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തു ട ര്‍ ന്നാ യി രു ന്നു നടപടി.
       
          

No comments