അവിശ്വസനീയം.. തോൽവിയിൽ നിന്ന് അപാര തിരിച്ചു വരവുമായി കേരളാ ബ്ലാസ്റ്റേഴ്സ്
ജംഷേദ്പുര്‍: രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ജംഷേദ്പുര്‍ എഫ്.സി.ക്കെതിരേ തുടര്‍ച്ചയായ മൂന്നാം സ മ നി ല പൊരുതി നേടി. 2-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ജംഷേദ്പുര്‍ എഫ്. സി. യെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചത്.
86-ാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സ് സമനില നേടിയത്. പാെനാല്‍റ്റി നഷ്ടപ്പെടുത്തുകയും മടക്കമില്ലാത്ത രണ്ട് ഗോളിന് ലീഡ് വഴങ്ങുകയും ചെയ്തശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ്.
മൂന്നാം മിനിററ്റില്‍ മുന്‍ ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ ടിം കാഹിലും 31-ാം മിനിറ്റില്‍ മൈക്കല്‍ സൂസൈരാജുമാണ് ജംഷഡ്പുര്‍ എഫ്.സി.യുടെ ഗോളുകള്‍ നേടിയത്.

No comments