രഹന ഫാത്തിമ അറസ്റ്റിൽ..
രെഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തു. ബി എസ് എൻ എൽ ഓഫീസിൽ നിന്നാണ് പത്തനം തിട്ട പോലീസ് രഹാനയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ. ഹൈന്ദവ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിച്ചെന്ന കേസിലാണ് രെഹാന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്‌ബുക്ക് പോസ്റ്റിലെ പരാമർശത്തെ തുടർന്നാണ് കേസ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കും മുന്‍പ് അയ്യപ്പ വിഗ്രഹത്തെ അവഹേളിച്ച് രഹാന ഫാത്തിമ പോസ്റ്റിട്ടിരുന്നു.കോട്ടയം തൃക്കൊടിത്താനം സ്വദേശി രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയത്. പാലാരിവട്ടത്തെ ബി എസ് എൻ എൽ ഓഫീസിലെത്തിയാണ് രെഹാനയെ അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യഅപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

No comments