വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ശുപാർശ..
തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് ഇക്കൊല്ലം യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെ വ ര്‍ ധി ക്കാ ന് വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം. അടുത്ത വര്‍ഷവും നിരക്ക് ഉയരും. അടുത്ത നാലു വര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് ക ണ ക്കു ക ളും ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു.
വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നി ര്‍ ദേ ശ മു ണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപ യായിരുന്നു ഫിക്സഡ് ചാര്‍ജ്.
സിംഗിള്‍ ഫേസിനെ 150 യൂണിറ്റു വരെയെന്നും 150 യൂ ണി റ്റി നു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റു വരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപ യായും അടുത്ത വര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.

No comments