Breaking News

ഉ​പ തെരഞ്ഞെടുപ്പ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള മു​ന്ന​റി​യി​പ്പ്: ബി. എസ്സ്. യെ​ദി​യൂ​ര​പ്പ...

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ഉ​പ​ തെരഞ്ഞെടുപ്പ് ബി​ജെ പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ബി​ജെ പി നേ​താ​വ് ബി.​ എസ്. യെ​ദി​യൂ​ര​പ്പ. കോ​ണ്‍​ഗ്ര​സ് - ജെഡിഎസ് സ​ഖ്യം പ​ണ​വും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ച്ചാ​ണ് വി​ജ​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക​ന്‍റ തോ​ല്‍​വി വേ​ ദ നി പ്പി ക്കു ന്ന താ ണെ ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ ച്ചേര്​ത്തു.

ബ​ല്ലാ​രി​യി​ലേ​യും ജ​മാ​ഖാ​ണ്ഡി​യി​ലേ​യും തോ​ല്‍​വി വേ ദ നി പ്പി ക്കു ന്ന താ ണ്. ഇ​ത് ത​ങ്ങ​ള്‍​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ്. യ​ഥാ​ര്‍​ഥ വ​ഴി​യി​ല്‍ ത​ങ്ങ​ള്‍ തി​രി​ച്ചെ​ത്തും. അ​വ​ര്‍​ക്ക് പ​ണ​വും അ​ധി​കാ​ര​വും ഉ​ണ്ട്. അ​വ​ര്‍ ഇ​ത് ഉ​പ​യോ​ഗി​ച്ചു.

അ​ത​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ത​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വോ​ട്ട് നേ​ ടു മാ യി രു ന്നു. പ​ണ​വും മ​ദ്യ​വും ഒ​ഴു​ക്കി​യാ​ണ് അ​വ​ര്‍ വി​ജ​യി​ച്ച​ത്. എ​ന്നാ​ല്‍ ശി​വ​മോ​ഗ​യി​ല്‍ ത​ങ്ങ​ള്‍ അ​തൊ​ന്നും ഉ​ പ യോ ഗി ച്ചി ല്ല - യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

No comments