Breaking News

റാഫേല്‍ ഇടപാട്: വില വിവരം വെളിപ്പെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റാഫേല്‍ വിമാനങ്ങളുടെ വിലവിവരം സുപ്രിം കോടതിക്കും നല്‍കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍. ഇടപാടില്‍ സുപ്രിം കോടതയില്‍ നിന്ന് തി രി ച്ച ടി നേരിട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഈ നീക്കം.

സുപ്രീം കോടതിയിലും അ ടി സ്ഥാ ന വില മാത്രമേ നല്കാന്‍ കഴിയൂ എന്ന് കേന്ദ്രം  വ്യ ക്ത മാ ക്കി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ക്ക് നല്‍കിയ വില വെ ളി പ്പെ ടു ത്തു  ന്നത് ശത്രു രാജ്യങ്ങളെ സ  ഹാ യി  ക്കു മെ ന്നാ ണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. കൂടാതെ, ഇടപാടിലെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി കോ ട തി യി ല്‍ കേന്ദ്രം സത്യവാങ്മൂലം സ മ ര്‍ പ്പി ക്കും.

ഇടപാടിലെ തീരുമാനങ്ങള്‍ മാത്രം പ രി ശോ ധി ക്കു മെ ന്ന മുന്‍പ് വ്യക്തമാക്കിയ കോടതി, വിമാനങ്ങളുടെ വില വിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും 10 ദി വ സ ത്തി ന കം മുദ്രവച്ച കവറില്‍ സ മ ര്‍ പ്പി ക്കാ ന്‍ കേന്ദ്രസര്‍ക്കാരിനോട് നി ര്‍ ദേ ശി ച്ചി രു ന്നു.

വിവരങ്ങള്‍ നല്‍കാനാവില്ലെങ്കില്‍ അക്കാര്യം വ്യ ക്ത മാ ക്കി സത്യവാങ്മൂലം സ മ ര്‍ പ്പി ക്ക ണ മെ ന്നും കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ, ഇടപാടില്‍ സി. ബി. ഐ അന്വേഷണത്തിന് കാ ത്തി രി ക്കേ ണ്ടി വ രു മെ ന്നും കോടതി വിശദമാക്കിയിരുന്നു.

No comments