മോഡിക്കെതിരേ പട നയിക്കാൻ തയ്യാറായി രാഹുൽ ഗാന്ധി.m
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടത്തിന് ചൂടേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിജെപിയ്ക്കും പ്രതിപക്ഷത്തിനും പോരാട്ടം നിര്‍ണായകമാണ്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ആര്‍ക്കൊപ്പം നില്‍ക്കും? ഭ ര ണം നിലനിര്‍ത്താന്‍ ബിജെപിയും തിരിച്ചുവരവിന് കോണ്‍ഗ്രസും കച്ച മുറുക്കുമ്ബോള്‍ പോരാട്ടം തീ പാറും. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ടിആര്‍എസ്സിന് തെലങ്കാനയില്‍ അടി തെറ്റുമോ? മിസോറം കോണ്‍ഗ്രസിനെ കൈ വിടുമോ? ആര് വാഴും? ആര് വീഴും? അടുത്ത മാസം 11 വരെ ഫലമറിയാന്‍ കാത്തിരിയ്ക്കണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലും പത്തോളം റാലി കളില്‍ പങ്കെടുക്കുമെന്നാണ് സൂചന.
അതേ സമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യ പ്രദേശിലും ഛത്തീസ്ഗഢിലും പത്രികാ സമര്‍പ്പണം തുടങ്ങി ക്കഴിഞ്ഞു. കേദാര്‍ നാഥില്‍ ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ്. ഛത്തീസ്ഗഢിലെ ആദ്യ ഘട്ട വോട്ടെടുപ്പി നുള്ള പ്രചാരണത്തോടെ യായിരിക്കും മോ ദിയുടെ റാലികള്‍ തുടങ്ങുക.

No comments