Breaking News

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കി..

ശബരിമലയില്‍ ദര്‍ശനത്തിനായി കാനനപാതയിലേക്ക് കയറിയ രണ്ട് യുവതികളെ തീര്‍ത്ഥാടകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പോലിസ് തിരികെയിറക്കി. ഇരുവരും ആന്ധ്രാസ്വദേശികളാണ്. ഇവര്‍ക്ക് അന്‍പത് വയസില്‍ താഴെയാണ് പ്രായമെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുകയും ഇതേത്തുടര്‍ന്ന് തടയുകയുമായിരുന്നു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് പിന്നീട് ഇവരെ താഴെ ഇറക്കി പമ്പ പോലിസ് സ്റ്റേഷനിലെത്തിച്ചു.
       
      

No comments