ഒരു ലക്ഷത്തിലധികം ഒഴിവുകളിലേക്ക് റെയിൽവെ ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു
റെയില്‍വെയില്‍ ഗ്രൂപ്പ് ഡി പോസ്റ്റുകളിലേക്കുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ്. 1,03,769 ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 12 മുതല്‍ സ്വീകരിക്കാന്‍ ആരംഭിച്ചു, ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 12, 2019 ആണ്. ഏപ്രില്‍ 23 വരെ ഓണ്‍ലൈന്‍ ആയി ഇതിന്‍റെ ഫീസ് അടയ്ക്കാവുന്നതാണ്.
അപേക്ഷകര്‍ ഫിസിക്കല്‍ ടെസ്റ്റിനും കംപ്യൂട്ടര്‍ ടെസ്റ്റിനും വിധേയരാകണം, ഇതിന് പുറമേ മെഡിക്കല്‍ ടെസ്റ്റും ഡോക്യുമെന്‍റ് പരിശോധനയും ഉണ്ടാകുന്നതാണ്. ആദ്യ പരീക്ഷ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തിലായിരിക്കും നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ആര്‍ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഹോം പേജിലെ 'RRB group D 2019' ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ ഫോം സമര്‍പ്പിക്കാവുന്നതാണ്.

No comments