ഇന്ധനവിലയില് വീണ്ടും വര്ദ്ധനവ്
ഇന്ധന വില വീണ്ടും വര്ദ്ധനവ് . പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസുമാണ് ഇന്ന് വര്ദ്ധനവ് രേഖപ്പെടുത്തിയത് . ഒരു ലിറ്റര് പെട്രോളിന് തിരുവനന്തപുരത്ത് ഇതോടെ 75.25 രൂപയും ഡീസലിന് 72.31 രൂപയുമായി ഉയര്ന്നു .
കൊച്ചിയില് ഇന്ന് പെട്രോളിന് 73.94 രൂപയും ഡീസലിന് 70.94 രൂപയും ആണ് വില . കോഴിക്കോട്ട് പെട്രോളിന് 74.26 രൂപയും ഡീസലിന് 71.27 രൂപയുമാണ് ഇന്ധന വില .

No comments