Breaking News

ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചു


പനാജി : ഗോവ യില്‍ പുതിയ മുഖ്യ മന്ത്രി യെ തീരുമാനിച്ചു. അന്തരിച്ച മനോഹര്‍ പരീക്കറിന് പകരം ബി ജെ പി യുടെ പ്രമോദ് സാവന്ത് ഗോവ യില്‍ പുതിയ മുഖ്യ മന്ത്രി യാകും. ഇന്ന് രാത്രി സത്യപ്രതിജ്ഞ ഉണ്ടാകുമെന്നു സൂചന. അതേ സമയം രണ്ടു ഘടക കക്ഷി കള്‍ക്ക് ഉപ മുഖ്യമന്തി സ്ഥാനം നല്‍കും.

No comments