Breaking News

പാ​ര്‍​ട്ടി​ പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ ബാ​ധ്യ​സ്ഥന്‍: സിദ്ദിഖ്


കോ​​​ഴി​​​ക്കോ​​​ട്: മോ​​​ദി​​​യെ പു​​​റ​​​ത്താ​​​ക്കാ​​​ന്‍ കേ​​​ര​​​ളം എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജ​​​ന​​​മ​​​ഹാ​​​റാ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മ​​​ഹാ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ചി​​​ല്‍ എ​​​ഐ​​​എ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കേ​​​ര​​​ള​​​ത്തി​​​ലെ യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ കേ​​​ളി​​​കൊ​​​ട്ടാ​​​യി​​​മാ​​​റു​​​മെ​​​ന്ന് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​ ​​സി​​​ദ്ദി​​​ഖ് അ​​​റി​​​യി​​​ച്ചു.

മു​​​തി​​​ര്‍​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ.​​​കെ.​ ആ​​​ന്‍റ​​​ണി, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി മു​​​കു​​​ള്‍ വാ​​​സ്‌​​​നി​​​ക്, മു​​​ന്‍​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും. 20 ലോ​​​ക്‌​​​സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മോ​​​ദി​​​ക്കെ​​​തി​​​രേ രാ​​​ഹു​​​ല്‍​​ഗാ​​​ന്ധി എ​​​ന്ന സ​​​ന്ദേ​​​ശം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചാ​​​കും പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍. സി​​​പി​​​എം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​മ​​​റ്റു​​​പാ​​​ര്‍​ട്ടി​​​ക​​​ള്‍ ഈ ​​​പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ അ​​​പ്ര​​​സ​​​ക്ത​​​രാ​​​കും.


സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​ത്ത് ഹൈ​​​ക്ക​​​മാ​​​ന്‍​ഡ് പ്ര​​​ഖ്യാ​​​പി​​​ക്കും. വൈ​​​കി എ​​​ന്ന തോ​​​ന്ന​​​ല്‍ വേ​​​ണ്ട. താ​​​നു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ള്‍ പാ​​​ര്‍​ട്ടി പ​​​റ​​​ഞ്ഞാ​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. മി​​​ക​​​ച്ച വി​​​ജ​​​യ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും സി​​​ദ്ദി​​​ഖ് കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

No comments