Breaking News

ജ​ന​വി​ധി തേ​ടാ​ന്‍ ജ​ന​പ​ക്ഷ​വും; മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ്


കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​പ​ക്ഷം പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ. പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​മെ​ന്ന് പ​റ​ഞ്ഞ ജോ​ര്‍​ജ്ജ് കോ​ട്ട​യ​ത്ത് പി.​ജെ.​ജോ​സ​ഫ് മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ജോ​ര്‍​ജ് പ​ക്ഷേ പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ പ്ര​ച​ര​പ​രി​പാ​ടി​ക​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. ആ​ന്‍റോ​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ഘ​ട്ട​ത്തി​ല്‍​പോ​ലും ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​യി​രു​ന്നു ജോ​ര്‍​ജ് അ​ന്ന് ന​ട​ത്തി​യി​രു​ന്ന​ത്.

No comments