20 രൂപയുടെ പുതിയ നോട്ട് ആര്‍ബിഐ ഉടനെ പുറത്തിറക്കും
പച്ചകലര്‍ന്ന മഞ്ഞ നിറത്തില്‍ റിസര്‍വ് ബാങ്ക് പുതിയ 20 രൂപയുടെ നോട്ട് ഉടനെ പുറത്തിറക്കും.
മഹാത്മാഗാന്ധി സീരീസില്‍പെട്ട നോട്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. ഏപ്രില്‍ 26നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ആര്‍ബിഐ പുറത്തുവിട്ടത്.
രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന എല്ലോറ ഗുഹയുടെ ചിത്രമാണ് മറുപുറത്തുള്ളത്.

No comments