Breaking News

രാഹുല്‍ ഗാന്ധി കെ.എം മാണിയുടെ വീട് ഇന്ന് സന്ദര്‍ശിക്കും


പ്രചാരണത്തിനായി തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഗാന്ധി അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ വീട് ഇന്ന് സന്ദര്‍ശിക്കും. 9.15 ഓടെ പത്തനാ പുരത്തെത്തുന്ന രാഹുല്‍ അണികളെ കണ്ട് സംസാരിച്ച ശേഷം 11മണിക്ക് ആന്‍േറാ ആന്റണിയുടെ പ്രചാരണത്തിന് പത്തനം തിട്ടയിലെത്തും.

പിന്നീടാവും കെ.എം മാണിയുടെ ഭവന സന്ദര്‍ശനം. വൈകീട്ട് മൂന്നിന് ആലപ്പുഴ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ യോഗത്തിലും പങ്കെടുക്കും.

No comments