എന്നെ പാര്‍ട്ടി ഒരു ദൗത്യം ഏല്‍പ്പിച്ചു. ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഫലം തരേണ്ടത് ജനങ്ങളാണ്; 25000 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. അതില്‍ എത്ര വേണമെങ്കിലും കൂടാം ; വിജയ പ്രതീക്ഷയില്‍ കെ. മുരളീധരൻ
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. വടകരയില്‍ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
തനിക്ക് അനുകൂലമായി സി.പി.ഐ.എം വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായെന്നും നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
' എന്നെ പാര്‍ട്ടി ഒരു ദൗത്യം ഏല്‍പ്പിച്ചു. ആ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഫലം തരേണ്ടത് ജനങ്ങളാണ്. നല്ല റിസള്‍ട്ട് തന്നെ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ അനാലിസില്‍ 25000 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. അതില്‍ എത്ര വേണമെങ്കിലും കൂടാം'- മുരളീധരന്‍ പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമെന്നാണ് ബഹുഭൂരിപക്ഷം സര്‍വ്വെകളും പ്രവചിക്കുന്നത്.

No comments