റീപോളിംഗ് നടക്കുന്ന ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടക്കില്ല - രാജ്മോഹന്‍ ഉണ്ണിത്താൻ
റീപോളിംഗ് നടക്കുന്ന ഒരു ബൂത്തിലും ഇന്ന് കള്ളവോട്ട് നടക്കില്ലെന്ന് കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. പുതിയങ്ങാടിയില്‍ കള്ളവോട്ട് നടന്നുവെന്ന പരാതി മുസ്‌ലിം സമുദായത്തെ അപമാനിക്കാനാണ്- അദ്ദേഹം വ്യകത്മാക്കി. അതേസമയം തെരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമായിരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ പറയുകയുണ്ടായി . എല്‍.ഡി.എഫിന്റെ വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നും സതീഷ് ചന്ദ്രന്‍ പറഞ്ഞു.

No comments