കെജ്രിവാളിന് തിരിച്ചടി ; ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയില്‍ ചേര്‍ന്നു
ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയില്‍ ചേര്‍ന്നു. ഈസ്റ്റ് ദില്ലിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് അനില്‍ ബാജ്പേയി.
മെയ് 12 ന് ദില്ലിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനില്‍ ബാജ്പേയ് ബിജെപിയില്‍ ചേര്‍ന്നത് ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും.
നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി.

No comments